വൈഫൈ
സൗകര്യത്തോടുകൂടിയ സാംസങിന്റെ ആദ്യത്തെ ഡ്യൂവല്‍-വ്യൂ ക്യാമറയാണ് ഡിവി-300 എഫ്. ക്യാമറയില്‍ നിന്നും ഇമേജുകള്‍ നേരിട്ടു സ്മാര്‍ട്ട് ഫോണിലേക്കും
ടാബ്ലെറ്റിലേക്കും അയക്കുവാനും ഫേസ്ബുക്ക്, പികാസ എന്നിവയില്‍ അപ്ലോഡ്
ചെയ്യാനും സാധിക്കും. 16 മെഗാപിക്‌സല്‍ ക്യാമറയില്‍ 1.5 ഇഞ്ച് ഫ്രണ്ട്
സ്‌ക്രീന്‍ ഡിസ്‌പ്ലേയും 3 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ 25 എംഎം
വൈഡ് ആങ്കിള്‍ ലെന്‍സ്, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം, സ്മാര്‍ട്ട് ഓട്ടോ
ഫീച്ചര്‍, മോഷന്‍ ഫോട്ടോ, പിക്ചര്‍ ഇന്‍ പിക്ചര്‍ പോലുള്ള
സവിശേഷതകളുമുണ്ട്. ഡിവി300എഫിനു 12,400 രൂപയും വൈഫൈ സൗകര്യം ഇല്ലാത്ത
ഡിവി100നു 8,900 രൂപയുമാണ് വില. ഡബ്ല്യൂബി, എസ്ടി, ഇഎസ്, ഡിവി എന്നീ
സീരീസിലുള്ള നാല് സ്മാര്‍ട്ട് ക്യാമറകളാണ് സാംസങ് വിപണിയില്‍
എത്തിച്ചിരിക്കുന്നത്. ഡബ്ല്യൂ.ബി-100 ക്യാമറയില്‍ 16 മെഗപിക്‌സല്‍ ഇമേജ്
സെന്‍സര്‍, 26എക്‌സ് ഒപ്റ്റിക്കല്‍ സൂം, 22.3 എംഎം അള്‍ട്രാ വൈഡ് ലെന്‍സും,
ഹൈ ഡെഫിനിഷന്‍ വീഡിയോ ക്യാപ്ചറിങ്ങിനും സൗകര്യമുണ്ട്. 3ഡി ഫോട്ടോ
ക്യാപ്ചര്‍, ലൈവ് പനോരമ മോഡ്, സ്മാര്‍ട് ഫില്‍റ്റര്‍, മാജിക് ഫ്രയിംസ്
എന്നീ ഫീച്ചറുകള്‍ കൂടിയുള്ള ഡബ്ല്യൂബി100 ന്റെ വില 14,490 രൂപയാണ്. Read more >> Malayalam news Friday, 3 August 2012
സാംസങിന്റെ പുതിയ സ്മാര്‍ട്ട് ക്യാമറകള്‍ വിപണിയില്‍
വൈഫൈ
സൗകര്യത്തോടുകൂടിയ സാംസങിന്റെ ആദ്യത്തെ ഡ്യൂവല്‍-വ്യൂ ക്യാമറയാണ് ഡിവി-300 എഫ്. ക്യാമറയില്‍ നിന്നും ഇമേജുകള്‍ നേരിട്ടു സ്മാര്‍ട്ട് ഫോണിലേക്കും
ടാബ്ലെറ്റിലേക്കും അയക്കുവാനും ഫേസ്ബുക്ക്, പികാസ എന്നിവയില്‍ അപ്ലോഡ്
ചെയ്യാനും സാധിക്കും. 16 മെഗാപിക്‌സല്‍ ക്യാമറയില്‍ 1.5 ഇഞ്ച് ഫ്രണ്ട്
സ്‌ക്രീന്‍ ഡിസ്‌പ്ലേയും 3 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ 25 എംഎം
വൈഡ് ആങ്കിള്‍ ലെന്‍സ്, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം, സ്മാര്‍ട്ട് ഓട്ടോ
ഫീച്ചര്‍, മോഷന്‍ ഫോട്ടോ, പിക്ചര്‍ ഇന്‍ പിക്ചര്‍ പോലുള്ള
സവിശേഷതകളുമുണ്ട്. ഡിവി300എഫിനു 12,400 രൂപയും വൈഫൈ സൗകര്യം ഇല്ലാത്ത
ഡിവി100നു 8,900 രൂപയുമാണ് വില. ഡബ്ല്യൂബി, എസ്ടി, ഇഎസ്, ഡിവി എന്നീ
സീരീസിലുള്ള നാല് സ്മാര്‍ട്ട് ക്യാമറകളാണ് സാംസങ് വിപണിയില്‍
എത്തിച്ചിരിക്കുന്നത്. ഡബ്ല്യൂ.ബി-100 ക്യാമറയില്‍ 16 മെഗപിക്‌സല്‍ ഇമേജ്
സെന്‍സര്‍, 26എക്‌സ് ഒപ്റ്റിക്കല്‍ സൂം, 22.3 എംഎം അള്‍ട്രാ വൈഡ് ലെന്‍സും,
ഹൈ ഡെഫിനിഷന്‍ വീഡിയോ ക്യാപ്ചറിങ്ങിനും സൗകര്യമുണ്ട്. 3ഡി ഫോട്ടോ
ക്യാപ്ചര്‍, ലൈവ് പനോരമ മോഡ്, സ്മാര്‍ട് ഫില്‍റ്റര്‍, മാജിക് ഫ്രയിംസ്
എന്നീ ഫീച്ചറുകള്‍ കൂടിയുള്ള ഡബ്ല്യൂബി100 ന്റെ വില 14,490 രൂപയാണ്. Read more >> Malayalam news
No comments:
Post a Comment